കല്പറ്റ : മലബാർ കോളേജ് കല്പറ്റ, ബത്തേരി ശാഖകളിൽ ഈ അധ്യയനവർഷത്തിൽ പ്ലസ് വൺ, പ്ലസ്ടു (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്) ഓപ്പൺ പ്ലസ്ടു (ഒരുവർഷം), കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ബി.എ. (ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി), ബി.കോം, എം.എ., എം.കോം, എം.ബി.എ., എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. നേരിട്ടും ഓൺലൈൻ ആയും പ്രവേശനം നേടാം.

കൂടുതൽ വിവരങ്ങൾക്ക് മലബാർ കോളേജ് കല്പറ്റ. ഫോൺ: 04936-205833, 296913, 9447694285, സുൽത്താൻബത്തേരി: 04936-227280, 9207008862.