കോഴിക്കോട് : മലബാറിൽ ആദ്യത്തെ മുലപ്പാൽ ബാങ്ക് മാതൃശിശുകേന്ദ്രത്തിൽ വെള്ളിയാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനാകും.