: ഗവ.ഐ.ടി.ഐ. യിൽ പ്ലംബർ ട്രേഡ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 20-ന് രാവിലെ പത്തിന് ഐ.ടി.ഐ.യിൽ. യോഗ്യത: മെക്കാനിക്കൽ/സിവിൽ എൻജിനിയറിങ് ബ്രാഞ്ച് ഡിഗ്രി / ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.