കല്പറ്റ : പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മുള്ളൻകൊല്ലി ട്രൈബൽ ഹോസ്റ്റൽ (പുതിയ കെട്ടിടം) സി.എഫ്.എൽ.ടി.സി. ആക്കും. ഏറ്റെടുക്കുന്നതിനും ഇവിടെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ ഡോ. അദീല അബ്ദുള്ള നിർദേശം നൽകി.