‌കല്പറ്റ : നഗരസഭാ രണ്ടാംവാർഡ് ജാഗ്രതാ സമിതിയും വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകരും ചേർന്ന് മഴക്കാലപൂർവ ശുചീകരണം നടത്തി. കാടുമൂടിക്കിടന്ന വാടോത്ത് ഗവ. ഐ.ടി.ഐ. പരിസരം വൃത്തിയാക്കി. വാർഡ് കൗൺസിലർ കെ.കെ. വത്സല ഉദ്ഘാടനം ചെയ്തു.

എ.കെ. ബിജു, കെ.എ. സനൂഷ് കുമാർ, സി.സി. അരുൺ, കെ.പി. അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.