സ്വയംസന്നദ്ധ പുനരധിവാസപദ്ധതിയുടെ നഷ്ടപരിഹാരത്തുക വർധിപ്പിച്ച ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ നടപടി, പുനരധിവാസം നടക്കാനിരിക്കുന്ന ഗ്രാമങ്ങളിലെ നൂറുകണക്കിന്ന് കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ്. വന്യജീവി-മനുഷ്യസംഘർഷം രൂക്ഷമായ ജില്ലയിൽ, മന്ദഗതിയിലായ പുനരധിവാസപ്രവർത്തനങ്ങൾ ഉടനടി സജീവമാക്കണം.

എൻ. ബാദുഷ

വയനാട് പ്രകൃതിസംരക്ഷണസമിതി പ്രസിഡന്റ്.