കല്പറ്റ : കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ചിരി ക്ലബ്ബ് തുടങ്ങുന്നു. രൂപവത്കരണ യോഗം ശനിയാഴ്ച വൈകീട്ട് അഞ്ചിന്‌ എം.പി. വീരേന്ദ്രകുമാർ ഹാളിൽ ചേരും.