കല്പറ്റ : വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി എം.വി. രാജനെയും തരിയോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായായി ഷാജി വട്ടത്തറയെയും നിയമിച്ചതായി ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.