സുൽത്താൻബത്തേരി : വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാർഷികപുരോഗമന സമിതി ജില്ലാകമ്മിറ്റി അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ആദ്യഘട്ടമായി ഡിസംബർ 13-ന് ബത്തേരിയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. . ജില്ലാ ചെയർമാൻ ഡോ. പി. ലക്ഷ്മണൻ അധ്യക്ഷനായി.

വി.പി. വർക്കി, കെ.പി. യൂസഫ് ഹാജി, വി.എം. വർഗീസ്, ടി.പി. ശശി തുടങ്ങിയവർ സംസാരിച്ചു.