സുൽത്താൻബത്തേരി : എ.ബി.വി.പി. അംഗത്വവിതരണം തുടങ്ങി. ദക്ഷിണമേഖല സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടംനേടിയ സി.ആർ. ആദിത്യയ്ക്ക് അംഗത്വം നൽകി ജില്ലാ സെക്രട്ടറി എം. ശ്യാംലാൽ ഉദ്ഘാ‌ടനംചെയ്തു.