പുല്പള്ളി : വണ്ടിക്കടവ്, കന്നാരംപുഴ, ചെട്ടപ്പാമ്പ്ര, അമരക്കുനി ഭാഗങ്ങളിൽ കർഷകരുടെ ജീവനും വിളകൾക്കും ഭീഷണിയായ കാട്ടുകൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം. കാപ്പിസെറ്റ് ലോക്കൽ കമ്മിറ്റി തിങ്കളാഴ്ച ചെതലയം റെയ്ഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.

യോഗത്തിൽ പ്രകാശ് ഗഗാറിൻ അധ്യക്ഷത വഹിച്ചു.