പുല്പള്ളി : ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധവൈദ്യശാല പുല്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സിദ്ധവൈദ്യ കോവിഡ് പ്രതിരോധമരുന്ന് വിതരണംചെയ്തു. ഡോ. ജിസ്ന ജോസഫ്, സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷൈജു, കെ. അനീഷ്, ഇ. ഉമാശങ്കർദാസ് തുടങ്ങിയവർ പങ്കെടുത്തു.