പുല്പള്ളി: നോട്ട് നിരോധനത്തിന്റെ വാര്‍ഷികം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കരിദിനമായി ആചരിച്ചു.

ഡി.സി.സി. സെക്രട്ടറി എന്‍.യു. ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. അമല്‍ ജോയ്, മനോജ് വിരാടി, ലിജോ ജോര്‍ജ്, അല്‍ജിത് ജേക്കബ്, ഷിബു കൃഷ്ണ, ഡെന്‍സ് ബേബി, അശ്വിന്‍ വേണുഗോപാല്‍, എബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.