കോട്ടത്തറ: ഗ്രാമപ്പഞ്ചായത്തിലെ കരിങ്കുറ്റിയില്‍ നിര്‍മാണം പൂര്‍ത്തിയായ ട്രൈബല്‍ ഹോസ്റ്റല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.എസ്. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.