കോളേരി: വട്ടത്താനി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും ജന്മനക്ഷത്ര പൂജയും 29, 30 തീയതികളില്‍ നടത്തും. ഈ ദിവസങ്ങളില്‍ വിവിധ പൂജകളും 30- ന് ഉച്ചയ്ക്ക് അന്നദാനവും നടത്തും.