കോളേരി: കോളേരി നാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ ഭദ്രകാളി പ്രതിഷ്ഠയുടെ നാല്‍പ്പത്തിയൊന്നാം കലശത്തിന്റെ ഭാഗമായി 10-ന് ദേവിക്ക് പൊങ്കാല സമര്‍പ്പിക്കും. പൊങ്കാല സമര്‍പ്പിക്കുന്നവര്‍ രാവിലെ എട്ടിന് ക്ഷേത്രത്തില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.