കോളേരി: ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ ജില്ലാ കമ്മിറ്റി ശ്രീനാരായണ ഗുരു തപസനുഷ്ഠിച്ച മരുത്വാമല ഗുഹ, ശിവഗിരി സമാധിമന്ദിരം, ചെമ്പഴന്തി, അരുവിപ്പുറം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് നവംബര്‍ 25-ന് യാത്ര നടത്തുന്നു. ഫോണ്‍: 9562213943.