കോളേരി: ആദില്‍ സായിയുടെ സ്മരണയില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷവും കൃഷ്ണവിലാസ് എ.യു.പി.യില്‍ 'മാതൃഭൂമി മധുരം മലയാളം' പദ്ധതി തുടങ്ങി. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ആദില്‍ സായിയുടെ സ്മരണയ്ക്കായി പിതാവ് എ.പി. പ്രകാശനാണ് പത്രം സ്‌പോണ്‍സര്‍ ചെയ്യുന്നത്. െഎ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ എ. എസ്. ആദിശങ്കര്‍ എം.എല്‍.എ.യില്‍ നിന്ന് പത്രം ഏറ്റുവാങ്ങി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപകന്‍ കെ.എന്‍. മനോജ് കുമാര്‍, വാര്‍ഡ് അംഗം ബാലകൃഷ്ണന്‍ വെല്ലപ്പറ്റ, പി.ടി.എ. പ്രസിഡന്റ് കെ.എന്‍. ഷിജു, മാതൃഭൂമി അസി. സെയില്‍സ് ഓര്‍ഗനൈസര്‍ എന്‍.കെ. വിനോദ് കുമാര്‍, കെ.ജെ. ദേവസ്യ, കെ. അജിത കുമാരി, സി.എസ്. ലീല, മാതൃഭൂമി ഏജന്റ് വി.എസ്. പങ്കജാക്ഷന്‍, എം.കെ. ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.