കോളേരി: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രധാനാധ്യാപകന്‍ കെ.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സന്ധ്യ തോമസ് സംസാരിച്ചു.