കോളേരി: മദ്യശാലകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗുരുധര്‍മ പ്രചാരണസഭ ജില്ലാകമ്മിറ്റി കോളേരിയില്‍ സായാഹ്ന ധര്‍ണ നടത്തി.
സഭാ കേന്ദ്രസമിതി അംഗം കെ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. ദിവാകരന്‍, എന്‍.യു. ബേബി, മാക്ക പയ്യമ്പള്ളി, വെള്ളസോമന്‍, എന്‍.കെ. വാസു, കെ.എന്‍. ഗോപാലന്‍, പി.ഇ. നാരായണന്‍, കെ. മുജീബ്‌റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.