കോളേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, സുവോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ അധ്യാപക തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 22-ന് 10 മണിക്ക് സ്‌കൂളില്‍ നടക്കും.