കോളേരി: ശിവഗിരിമഠം ഗുരുധര്‍മ പ്രചരണസഭ ജില്ലാ കമ്മിറ്റി നടത്തിയ ശ്രീനാരായണ ധര്‍മമീമാംസാപരിഷത്ത് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗുരുധര്‍മ പ്രചരണസഭ പ്രസിഡന്റ് സി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ശിവഗിരിമഠത്തിലെ സ്വാമി അഭയാനന്ദ അനുഗ്രഹഭാഷണം നടത്തി. സഭാ മാതൃവേദി കേന്ദ്രസമിതി പ്രസിഡന്റ് പ്രൊഫ. ലൈലാ പുരുഷോത്തമന്‍, സെക്രട്ടറി വി.എന്‍. കുഞ്ഞമ്മ, സി.കെ. ദിവാകരന്‍, കെ.ആര്‍. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഡോ. പി. ലക്ഷ്മണന്‍, അമല്‍ സി. രാജന്‍ കാലടി, ഡോ. വിനോദ് ബാബു കല്പറ്റ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.