കോളേരി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കോളേരി തീര്‍ഥ അയല്‍ക്കൂട്ടം ആവശ്യപ്പെട്ടു. പീഡനക്കേസുകളിലെ പ്രതികളായ മുഴുവന്‍ ആളുകളെയും ഉടന്‍ അറസ്റ്റുചെയ്യണം. സെക്രട്ടറി പി.പി. വിജി, പ്രസിഡന്റ് പി.ബി. പൊന്നമ്മ തുടങ്ങിയവര്‍ സംസാരിച്ചു.