കോളേരി: ശ്രീനാരായണ ഷണ്മുഖക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ശനിയാഴ്ച തുടങ്ങും. ഫെബ്രുവരി 24-നു സമാപിക്കും. ക്ഷേത്രം തന്ത്രി ആലപ്പുഴ ജഗദീശന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കും. മേല്‍ശാന്തി ചേര്‍ത്തല പ്രവീണ്‍കുമാര്‍, വിശ്വന്‍ ശാന്തി തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും.
ദിവസവും പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, അഷ്ടദ്രവ്യമഹാഗണപതി ഹോമം, ഉഷഃപൂജ, പുരാണപാരായണം, പഞ്ചവിംശതി കലശം, മധ്യാഹ്നപൂജ, നടഅടയ്ക്കല്‍, നടതുറക്കല്‍, കലവറ നിറയ്ക്കല്‍, ദീപാരാധന, അത്താഴപൂജ തുടങ്ങിയവ ഉണ്ടാകുമെന്ന് പ്രസിഡന്റ് സി.എസ്. പ്രകാശന്‍, വൈസ് പ്രസിഡന്റ് സിജീഷ് കോളേരി, ജന. കണ്‍വീനര്‍ പി.കെ. ചന്ദ്രബോസ് എന്നിവര്‍ അറിയിച്ചു.
ശനിയാഴ്ച 6.30-ന് തൃക്കൊടിയേറ്റ്. ഫെബ്രുവരി 22-നു ഏഴുമണിക്ക് കെ.കെ. സോമനാഥന്‍ നയിക്കുന്ന ദൈവദശകം കീര്‍ത്തനം. ഒന്പതുമണിക്ക് കലാഭവന്‍ അസ്‌കര്‍ അവതരിപ്പിക്കുന്ന മെഗാമ്യൂസിക്കല്‍ ഡാന്‍സ് ആന്റ് മാജിക് ഇവന്റ്. 23-നു എട്ടുമണിക്ക് കേരളസംഗീതകലാക്ഷേത്ര മീനങ്ങാടിയുടെ കരോക്കെ ഗാനമേള. 11 മണിക്ക് പള്ളിവേട്ട. 24-ന് രാവിലെ 11 മണിക്ക് കേളകം മൂര്‍ച്ചിലക്കാട്ട് വാദ്യസംഘത്തിന്റെ പഞ്ചാരിമേളം, 11 മണിക്ക് എസ്.എസ്. ഓര്‍ക്കസ്ട്ര പയ്യന്നൂരിന്റെ ഗാനമേള. 3.30-ന് ആറാട്ട് ബലി.