കോളേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു.
ജൂബിലി സ്മരണിക പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, പി.ബി. ശിവന്‍, പി.എം. സുധാകരന്‍, പി.ഒ. ചാന്ദ്‌നി, പി.ജി. സുഷമ, ടി.ബി. സുരേഷ്, കെ.ആര്‍. ബിജു എന്നിവര്‍ സംസാരിച്ചു.