കല്പറ്റ: കേരള എന്.ജി.ഒ. യൂണിയന്‍ ഏരിയാ കേന്ദ്രങ്ങളില്‍ ജാഗ്രതാസംഗമം നടത്തി. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ നടപ്പാക്കുന്ന ജനപക്ഷ വികസനപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിതശ്രമങ്ങള്‍ തുറന്നുകാണിക്കാനുമാണ് സംഗമങ്ങള്‍ നടത്തിയത്.
കല്പറ്റ സിവില്‍സ്റ്റേഷന്‍ പരിസരത്ത് നടത്തിയ സംഗമം യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. അജയകുമാര്‍ ഉദ്ഘാടനംചെയ്തു. എം.എന്‍. ഗീത, ആന്റണി ജോസഫ്, പി. സാലിഹ തുടങ്ങിയവര്‍ സംസാരിച്ചു.
കല്പറ്റയില്‍ യൂണിയന്‍ ജില്ലാപ്രസിഡന്റ് ടി.കെ. അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനംചെയ്തു. എം.കെ. മനോജ് അധ്യക്ഷത വഹിച്ചു. ബത്തേരിയില്‍ യൂണിയന്‍ ജില്ലാസെക്രട്ടറി കെ. ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. റോയ് അധ്യക്ഷത വഹിച്ചു.
മാനന്തവാടിയില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.വി. ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. കെ.വി. ജഗദീഷ് അധ്യക്ഷത വഹിച്ചു.