തവിഞ്ഞാല്‍: 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍വരുന്ന കണിയാരം, കുഴിനിലം, പുത്തന്‍പുര, ഗോദാവരി കോളനി, ഇടിക്കര, തലപ്പുഴ, കാട്ടേരിക്കുന്ന്, മക്കിമല, ചിറക്കര എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.