ഇത് വിരല്‍ത്തുമ്പിനാല്‍ വിസ്മയം സൃഷ്ടിക്കുന്ന വിനു തോമസ്...


ഇത് കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി വിനു തോമസ്. നിമിഷനേരം കൊണ്ട് മൊബൈല്‍ ഫോണില്‍ ജീവനുള്ള ചിത്രങ്ങള്‍ വരച്ചെടുക്കുന്ന പ്രതിഭ... കണ്‍മുന്‍പില്‍ കാണുന്നതെന്തും അതേ പകിട്ടോടെ മൊബൈലില്‍ വരച്ചെടുക്കാന്‍ ഈ ചെറുപ്പക്കാരന് ഏതാനും മിനിട്ടുകള്‍ മാത്രം മതി... വിനുവിന്റെ വിസ്മയകരമായ ചിത്രരചനയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയാണ് സൂപ്പര്‍ ടിവിയുടെ ഈ ഏപ്പിസോഡില്‍ ആര്‍.ജെ.അനുരൂപ്.....

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.