അമ്മ: സ്‌നേഹം, ദൈവം, ആത്മാവ്...മൂന്ന് ഹ്രസ്വചിത്രങ്ങള്‍

അമ്മയുടെ ഭാവങ്ങള്‍ അനന്തമാണ്.. സ്‌നേഹവും ദൈവവും ആത്മാവും എല്ലാം അമ്മയുടെ ഭാവങ്ങളാണ്. ഒരു അമ്മദിനം കൂടി കടന്നു പോകുമ്പോള്‍ ചില മാതൃമുഖങ്ങള്‍ കാണാം.. ഓര്‍ത്തെടുക്കാം...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.