സഖാവ് മാത്രമല്ല, കര്‍ണാട്ടിക്കും ഗസലും വെസ്റ്റേണും കൂടിയാണ് ആര്യ

ഖാവ് എന്ന കവിത ഒരുപക്ഷെ കേരളത്തിന് പരിചിതമായത് ആര്യാ ദയാലെന്ന കണ്ണൂരുകാരിയുടെ ശബ്ദത്തലൂടെയാകും. അതി മനോഹരമായി നാളയീ പീത പുഷ്പങ്ങള്‍ എന്നു ചൊല്ലിയ ആര്യ ഒരു ഗായിക കൂടിയാണ്. പതിനേഴ് വര്‍ഷമായി ആര്യ കര്‍ണാട്ടിക് സംഗീതം പഠിക്കുന്നുണ്ട്. ഗസലും വെസ്റ്റേണും ഒക്കെയായി സൂപ്പര്‍ ടി.വിയുടെ സൂപ്പര്‍ സ്റ്റാറില്‍ ആര്യ ദയാല്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.