ഒന്നിനൊന്നു മെച്ചമായ ആശയങ്ങളിലൂടെയും വീഡിയോകളിലൂടെയും പ്രേക്ഷകമനസ്സുകൾ കീഴടക്കിയവരാണ് കരിക്ക് ടീം. കരിക്കിന്റെ പിറവിയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ മനസ്സു തുറക്കുകയാണ് അം​ഗങ്ങൾ.