കാറ്റില്‍ ശലഭമായ് ആന്‍

കാറ്റില്‍ എന്ന ഒറ്റ ഹ്രസ്വചിത്രമാണ് കോഴിക്കോട് കോട്ടൂളി സ്വദേശിനി ആന്‍ സലീമിനെ ശ്രദ്ധേയയാക്കിയത്. മെഹര്‍ എന്ന ആദ്യ ചിത്രത്തേക്കാള്‍ മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്. ഫലമാകട്ടെ യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ മലയാള ഹ്രസ്വചിത്രം എന്ന ഖ്യാതിയും. കാറ്റില്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും അഭിനേത്രി എന്ന നിലയിലുള്ള സ്വപ്‌നങ്ങളും പങ്കുവെയ്ക്കുകയാണ് ആന്‍ സലീം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.