ആ ദിവസങ്ങളില്‍ ശരിക്കും സംഭവിക്കുന്നത് ഇതൊക്കെയാണ്

ര്‍ത്തവദിനങ്ങളില്‍ അടച്ചുമൂടി വീട്ടിലിരുന്നിരുന്ന കാലമൊക്കെ എന്നോ പോയി. ആ ദിനങ്ങളും ആഘോഷമാക്കുകയാണ് ഇപ്പോള്‍ സ്ത്രീകള്‍. എന്നിരിക്കിലും ആ ദിവസങ്ങളില്‍ ഉണ്ടാകുന്ന മാനസിക- ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ നമ്മുടെ ഹോര്‍മോണല്‍ ചെയ്ഞ്ചസ് തന്നെയാണ് കാരണം. അറിയാം, ആ ദിവസങ്ങളില്‍ ശരിക്കും ഒരു സ്ത്രീശരീരത്തിലും മാനസിക നിലകളിലും വരുന്ന മാറ്റങ്ങളും അവയുടെ കാരണങ്ങളും. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.