തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പോകുന്ന വേണാട് എക്സ്പ്രസിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്ത് വനിതാ ജീവനക്കാര്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ മുതലാണ് സ്ത്രീകളുടെ നിയന്ത്രണത്തില്‍ ട്രെയിന്‍ ഓടുക. സ്റ്റേഷന്‍മാസ്റ്റര്‍, എന്‍ജിനിയറിങ്, ടിടിആര്‍ മുതല്‍ ഗാര്‍ഡുജോലിവരെ സ്ത്രീകളാണ് നിയന്ത്രിക്കുക