ടാങ്കർ ലോറി ഓടിക്കാനുള്ള ഹസാർഡസ് ലൈസൻസ് നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ തൃശ്ശൂർ കണ്ടശ്ശാങ്കടവുകാരി ഡെലിഷ്യ അതുനേടിയെടുക്കുക മാത്രമല്ല ഇപ്പോൾ പിതാവിനൊപ്പം 
പെട്രോൾ ടാങ്കർ ലോറി ഓടിക്കുകയുമാണ്. 

അംബാസിഡര്‍ കാര്‍ ഓടിച്ചായിരുന്നു ഡെലിഷ്യയുടെ തുടക്കം. അച്ഛന്‍ പറഞ്ഞു കാറിനേക്കാള്‍ എളുപ്പം ടാങ്കറാണെന്ന്. അങ്ങനെ ഓടിച്ചു നോക്കുകയായിരുന്നു. ഇപ്പോള്‍ എം.കോം അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഡെലിക്ഷ്യ