വുമണ്‍ ഇന്‍ പോട്രയീറ്റ് ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

വുമണ്‍ ഇന്‍ പോട്രയീറ്റ് എന്ന പേരില്‍ സ്മിത.കെയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കണ്ണൂര്‍ ആര്‍ട്ട് ഗ്യാലറിയിലാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്. തന്നെ സ്വാധീനിച്ച 30 വനിതകളെയാണ് സ്മിത പരിചയപ്പെടുത്തുന്നത്.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.