രാഷ്ട്രീയത്തിലെ താക്കോല്‍ സ്ഥാനത്തെത്തുന്ന ഒരു ട്രാന്‍സ് വുമണ്‍: അപ്‌സര റെഡ്ഡി സംസാരിക്കുന്നു

പാര്‍ലമെന്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ ചര്‍ച്ചയാകുന്ന അവസരത്തില്‍ തന്നെ രാഷ്ട്രീയത്തിലെ താക്കോല്‍ സ്ഥാനത്തെത്തുകയാണ് ഒരു ട്രാന്‍സ് വുമണ്‍. ട്രാന്‍സ്ജന്‍ഡര്‍ ബില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് നിയമമാക്കിയെടുക്കാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പോരാടുമെന്നു പറയുന്നു അപ്സര റെഡ്ഡി.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന് നീതി ലഭ്യമാക്കിയില്ലെന്നും അപ്സര കുറ്റപ്പെടുത്തുന്നു.മഹിളാ കോണ്‍ഗ്രസ്സിന്റെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേശീയ ജനറല്‍ സെക്ട്രറിയായി ചരിത്രത്തിലിടം നേടിയ അപ്സരയുമായി നടത്തിയ അഭിമുഖം. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented