40 വര്‍ഷങ്ങളായി കേരളത്തിലെ വിഷ ചികിത്സ രംഗത്തെ അപൂര്‍വ സ്ത്രീ സാന്നിധ്യമാണ് വിമല തമ്പുരാട്ടി. വിഷാ ചികിത്സകനായ പിതാവില്‍ നിന്നാണ് ചികിത്സകള്‍ പഠിച്ചത്. വിഷം ഏറ്റ് ഒരാള്‍ എത്തുന്നതിന് മുമ്പ് തന്നെ മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.