പെരുമ്പാമ്പായാലും അണലിയായാലും അനായാസം ചാക്കിലാക്കും. കൊച്ചി സ്വദേശിനിയായ അറുപത്തിരണ്ടുകാരി വിദ്യാ രാജു. തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ അണലിയെ വിദ്യ പുഷ്പം പോലെ പിടികൂടിയത് കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാരും.