കണ്ണൂര്‍ പാനൂരില്‍ നിന്നും യു കെ യിലെ ഫാഷന്‍ ലോകത്തേക്കൊരു പെണ്‍കുട്ടി. അണിയാരം സ്വദേശിനി സഞ്ജുന മഡോണക്കെണ്ടിയാണ് യു കെ യില്‍ മോഡലായും ഡിസൈനറായും തിളങ്ങുന്നത്. ഉയരത്തിന്റെയും നിറത്തിന്റെയും പേരില്‍ തിരസ്‌കരിക്കപ്പെട്ടപ്പോഴും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി സഞ്ജുന നേടിയെടുത്തതാണ് ഈ വിജയം