വീണ വേണുഗോപാല്‍, ഇന്ത്യയിലെ ആദ്യത്തെ വീല്‍ചെയര്‍ ടിവി അവതാരക

വീല്‍ചെയറില്‍ നിന്നും സ്വന്തം സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കിയ വിജയഗാഥയാണ് വീണ എന്ന ഈ പെണ്‍കുട്ടിയുടേത്. മസിലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് കാലുകള്‍ തളര്‍ന്നുപോയെങ്കിലും സ്വന്തം സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ വീല്‍ചെയര്‍ ടിവി ആങ്കര്‍ എന്ന സ്വപ്നമാണ് വീണ സാക്ഷാത്കരിച്ചത്. പാകിസ്താനിലെ വീല്‍ചെയര്‍ ആങ്കറായ മുനീബ മസാരിയാണ് വീണയുടെ പ്രചോദനം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented