കണ്ണുകളില്‍ വെളിച്ചം ഇല്ലെങ്കിലും അന്ധത ബാധിക്കാത്ത ഒരു മനസ്സിന്റെ ഉടമ- ടിഫനി ബ്രാര്‍. കാഴ്ച ഇല്ലാത്ത നിരവധി പേര്‍ക്ക് താങ്ങും തണലുമാണവര്. കാഴ്ചയില്ലാത്തവര്‍ക്കായി ഇവര്‍ നേതൃത്വം നല്കുന്ന ജ്യോതിര്‍ഗമയ എന്ന സ്ഥാപനം നിരവധി പേര്‍ക്കാണ് വെളിച്ചമായത്. ഹാപ്പിനസ് പ്രൊജക്ടില്‍ ടിഫനി സംസാരിക്കുന്നു