'തക്കാളിപ്പെട്ടി നിറയെ ജീവിതസ്വപ്നങ്ങളുമായി രണ്ടുപേര്‍: ഇത് ഉശിരുള്ള മലയാളി പെണ്‍കുട്ടികള്‍'

തൃശൂര്‍ മടവാക്കരയിലെ സഹോദരങ്ങളാണ് ഗീതുവും നിഷ എന്ന ഉണ്ണിയാര്‍ച്ചയും. ഉയര്‍ന്ന വിദ്യാഭ്യാസം നേടുമ്പോഴും ഒഴിവുസമയങ്ങളിലും അവധി ദിവസങ്ങളിലും വീടിന് അടുത്തുള്ള തടിമില്ലില്‍ തക്കാളിപ്പെട്ടിയും മുന്തിരിപ്പെട്ടിയും നിര്‍മിക്കാനായി പോകുകയാണ് ഇവര്‍. വീട്ടുകാരെ സഹായിക്കാനും സ്വന്തം ആവശ്യങ്ങള്‍ക്കുമായി തടിമില്ലില്‍ ജോലി ചെയ്യുന്നതില്‍ ഈ കുട്ടികള്‍ അഭിമാനിക്കുന്നു. ബൈക്ക് റൈഡിങ് ഏറെ ഇഷ്പ്പെടുന്ന ഇവരുടെ സ്വപ്നം സ്വന്തം ബൈക്കില്‍ ലോകം മുഴുവന്‍ യാത്ര ചെയ്യുക എന്നതാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented