ചൂളമടിച്ചാല്‍ പാമ്പ് വരും, പെണ്‍കുട്ടികള്‍ ചൂളമടിക്കരുത് തുടങ്ങിയ പൊതുസങ്കല്‍പങ്ങളെ ഉടച്ച് വാര്‍ത്ത് ശ്രുതി നേടിയത് ലോക റെക്കോര്‍ഡ്. വിസിലിങില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴക്കാരി ശ്രുതി സൂരജ്.