സിംഹനന്ദിനി: ചുവടുകള്‍ കൊണ്ടൊരു ചിത്രംവര

കാല്‍ച്ചുവടുകള്‍ക്കൊണ്ട് സിംഹരൂപം തീര്‍ക്കുകയാണ് കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഉദ്യോഗസ്ഥ രേഷ്മ യു രാജ്. സിംഹനന്ദിനി എന്ന നൃത്തരൂപത്തിലൂടെയാണ് രേഷ്മ കലാപ്രേമികളുടെ മനസില്‍ ഇടം പിടിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ രേഷ്മ കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. അരങ്ങില്‍ രേഷ്മ സിംഹനന്ദിനിയിലൂടെ വിസ്മയം തീര്‍ക്കുമ്പോള്‍ പിന്തുണയുമായി  ഭര്‍ത്താവ് ദിപിന്‍ ഒപ്പമുണ്ട്. അധികമാരും കൈയ്യൊപ്പ് ചാര്‍ത്തിയിട്ടില്ലാത്ത സിംഹനന്ദിനിയില്‍ തന്റെ പാദമുദ്രപതിപ്പിക്കുയാണ് ഈ കലാകാരി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented