സായാഹ്ന വര്‍ണങ്ങള്‍ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

അദ്ധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം പെയിന്റിംഗ് പഠിച്ച തങ്കമ്മ ടീച്ചര്‍ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തുന്നു. സായാഹ്ന വര്‍ണ്ണങ്ങള്‍ എന്ന പേരില്‍ തന്റെ കലാസൃഷ്ടികളുടെ വിപുലമായ പ്രദര്‍ശനമാണ് എറണാകുളം സ്വദേശിയായ തങ്കമ്മ ടീച്ചര്‍ ഒരുക്കിയിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.