നാട്ടിന്‍പുറത്തെ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വ്യത്യസ്ത ചികിത്സാരീതിയുമായി ഒരു ഡോക്ടര്‍

നാട്ടിന്‍പുറത്തെ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വ്യത്യസ്ത ചികിത്സാരീതിയുമായി ഒരു ഡോക്ടര്‍. സിമ്പിളായ സ്ത്രീകളെ പവര്‍ഫുള്ളാക്കാന്‍ ജിമ്മും പുസ്തകങ്ങളും സംഗീതവുമായി ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങിയിരിക്കുകയാണ് കോട്ടയം പള്ളിക്കത്തോട്ടിലെ ഡോക്ടര്‍ മിനി. വനിതാ ദിനത്തില്‍ വ്യത്യസ്ത കാഴ്ചയാകുകയാണ് ഡോക്ടറുടെ ഹെല്‍ത്ത് ക്ലബ്ബ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented