പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തി റയ്ന

നമ്മുടെ പ്രകൃതിക്ക് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്ന ഒന്നാണ് പ്ലാസ്റ്റിക്. മറ്റുള്ളവരുടെ പറമ്പിലേക്ക് വലിച്ചെറിഞ്ഞിട്ടായാലും നമ്മുടെ പരിസരം ശുചിയാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഒരു വീട്ടമ്മയുണ്ട് കാസര്‍കോട് പെരിയ പുക്കളത്ത്. ഒരു നാടിന് മുഴുവന്‍ അഭിമാനമാണ് ഇന്ന് റയ്ന

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented