പ്രളയ ദുരിതാശ്വാസവുമായി എ.ഡി.ജി.പി ബി.സന്ധ്യ

പ്രളയ ബാധിതരായ ആറന്മുളയിലെ ഏഴിക്കാട് കോളനിയില്‍ എ.ഡി.ജി.പി ബി.സന്ധ്യ സന്ദര്‍ശനം നടത്തി അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു. പ്രളയത്തില്‍ മുങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും ബി.സന്ധ്യ വിലയിരുത്തി. നാനൂറിലധികം കുടുംബങ്ങള്‍ പ്രളയം മൂലം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ആറന്മുള മെഴുവേലിയിലെ ഏഴിക്കാട് കോളനിയിലാണ് എ.ഡി.ജി.പി ബി.സന്ധ്യ സന്ദര്‍ശനം നടത്തിയത്. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ കോളനിയിലെത്തിയ എ.ഡി.ജി.പി പ്രളയബാധിതരെ ആശ്വസിപ്പിച്ചു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented