അതിജീവന പ്രതീകമായി വൈശാഖി രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി: ചിരിക്കും നിറപ്പകിട്ടിനും പിറകില്‍ പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പൊരുതുന്ന പെണ്‍കുട്ടി. പരിമിതികളെ അതിജീവിച്ച് സ്വപ്നങ്ങള്‍ എത്തിപ്പിടിച്ചിരിക്കുകയാണ് വൈശാഖി. ഗൃഹലക്ഷ്മി ഫെയിസ് ഓഫ് കേരള കിരീടം ലഭിച്ച വൈശാഖി രാധാകൃഷ്ണന്റെ വിശേഷങ്ങള്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.